SPECIAL REPORTട്രാക്കില്‍ തീപ്പൊരി; തൊട്ടുപിന്നാലെ വെളിച്ചമില്ലാതായതോടെ അപകടം മണത്തു; ഒന്നും ആലോചിക്കാതെ വണ്ടി ഉടന്‍ ബ്രെക്കിട്ട് നിര്‍ത്തി: കോഴിക്കട് വന്‍ തീവണ്ടി ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം: സഹായ ഹസ്തവുമായി ഓടി എത്തി നാട്ടുകാരുംമറുനാടൻ മലയാളി ബ്യൂറോ27 May 2025 6:54 AM IST